ദേശീയം (National)

രണ്ടാം ചന്ദ്രയാൻ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.43ന് വിക്ഷേപണം നടക്കുമെന്ന് ഐ.എസ്. ആർ.ഒ അറിയിച്ചു. 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം…

Read More »

ശിവസേനയുടെ ഭീഷണി; താജ്മഹലിനു സുരക്ഷ വർധിപ്പിച്ചു

സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലിൽ പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാൽ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണ്.…

Read More »

ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും ; കറണ്ട് ബിൽ 128 കോടി

വൈദ്യുതി വകുപ്പിന് തെറ്റ് പറ്റുന്നത് സാധാരണമാണ്. ചിലപ്പോൾ ലക്ഷങ്ങളും കോടികളുമൊക്കെ വൈദ്യുതി ബില്ലായി ദാരിദ്ര്യം പേറുന്ന ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. എന്നാൽ പരാതിപ്പെട്ടാൽ തെറ്റ് തിരുത്തി ശരിയായ ബിൽ…

Read More »

ഷീലാ ദീക്ഷിത് അന്തരിച്ചു : കേരളാ മുൻ ഗവർണറും ദില്ലി മുൻ മുഖ്യമന്ത്രിയും ആയിരുന്നു.

മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോൺഗ്രസിന് നികത്താനാകാത്ത…

Read More »

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം : ശിവസേന

ദില്ലി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയൻ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ്യസഭയിൽ. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്ന് പഠനങ്ങളിൽ…

Read More »

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ

ദില്ലി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകണമെന്ന ബിൽ രാജ്യസഭയിൽ. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കാൻ സർക്കാർ നിയമഭേദഗതി വരുത്താൻ തീരുമാനിച്ചത്. കുട്ടികളുടെ…

Read More »

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്കെതിരെ മുംബൈ പൊലീസ്

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്വാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പൊലീസ് റിസ്വാനെ കുടുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ്…

Read More »

പൗരന്മാരുടെ സമ്പൂർണ്ണ ആരോഗ്യ രേഖകൾ ആധാറിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം.

പൗരന്മാരുടെ സമ്പൂർണ്ണ ആരോഗ്യ രേഖകൾ ആധാറിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ആധാർ അനുബന്ധ നടപടികൾ സംബന്ധിച്ച വിവാദം അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. തുടർചികിത്സക്കായി…

Read More »

ഇ.വി.എം ഒഴിവാക്കൂ, കാമ്പെയിനുമായി പൗരാവകാശ കൂട്ടായ്മ

ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പൗരാവകാശ സംഘടന. ഇ.വി.എം ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നർഥം വരുന്ന ഇ.വി.എം ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്…

Read More »

പോലീസ് കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.

ജയ്പൂർ: രജ്സമന്ത് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അന്വേഷിക്കാൻ എത്തിയ പൊലീസ്കോൺസ്റ്റബിളിനെ തർക്കത്തിനിടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം തന്റെ ബൈക്കിൽ മടങ്ങുകയായിരുന്ന…

Read More »

ആസാമിൽ പ്രളയം: ആറ് മരണം

ഗുവാഹാട്ടി: വടക്കു കിഴക്കൻ സംസ്ഥാനമായ ആസാമിൽ കനത്ത മഴയിൽ 27 ജില്ലകളിൽ 21 ജില്ലകളും വെള്ളത്തിനടിയിലായി. ഇതിനോടകം വെള്ളപ്പൊക്കത്തിൽ 6 പേര് മരിച്ചു. സംസ്ഥാനത്തെ എട്ടുലക്ഷത്തിലധികം ആളുകളെ…

Read More »

കാര്‍ഷിക വായ്‍പ വാഗ്‍ദാനം മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം.

ഭോപ്പാൽ: കാര്‍ഷിക വായ്‍പ എഴുതിത്തള്ളുമെന്ന വാഗ്‍ദാനം നടപ്പാക്കാത്തതിനെതിരെ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം. സര്‍ക്കാരിന് മേൽ സമര്‍ദ്ദം ചെലുത്തിക്കൊണ്ട് മൂന്ന് ദിവസത്തെ സമരപരിപാടികള്‍ക്കാണ് കര്‍ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്.…

Read More »

മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്‍റ്റ്‍ലി കാബിനറ്റില്‍ ഉണ്ടാകില്ല.

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്‍റ്റ്‍ലി ഉണ്ടാകില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനാരോഗ്യം കാരണം…

Read More »

ഹിന്ദുത്വവാദികളുടെ ഒറ്റപ്പെടുത്തല്‍ മുസ്ലീം കുടുംബങ്ങള്‍ മാറിപ്പോകുകയാണെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി

നയാബന്‍സ് (ഉത്തര്‍പ്രദേശ്): ഹിന്ദുത്വവാദികളുടെ ഒറ്റപ്പെടുത്തല്‍ കാരണം ഉത്തര്‍പ്രദേശിലെ നയാബന്‍സ് ഗ്രാമത്തില്‍ നിന്ന് മുസ്ലീം കുടുംബങ്ങള്‍ മാറിപ്പോകുകയാണെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം…

Read More »

മോദിയുടെ ആദ്യയാത്ര മാലിദ്വീപിലേക്ക് ജൂണ്‍ 7, 8 തീയതികളിലായിരിക്കും യാത്ര

മോദിയുടെ ആദ്യയാത്ര മാലിദ്വീപിലേക്ക് ജൂണ്‍ 7, 8 തീയതികളിലായിരിക്കും യാത്രയെന്നാണ് അറിയുന്നത്. മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍…

Read More »

വാരാണാസിയെ പ്രതിനിധീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു; മോദി.

വാരാണാസിയെ പ്രതിനിധീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു. കാശിയിലെ ജനങ്ങളോട് നന്ദി പറയുന്നു. മോദിയുടെ വിജയമല്ല, മറിച്ച് പ്രവര്‍ത്തകരുട വിജയമാണിത്. വോട്ടെണ്ണുന്നതിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.…

Read More »

2014ലേതിന് സമാനമായ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ‍‍്റ്റ‍്‍ലി.

ന്യൂഡൽഹി: ലോക‍്‍സഭാ തെരഞ്ഞെടുപ്പിൽ 2014ലേതിന് സമാനമായ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ‍‍്റ്റ‍്‍ലി. എന്നാൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വരുമെന്നും അധികാരത്തിലെന്നുമെന്നും ജെയ‍‍്റ്റ‍്‍ലി…

Read More »

നരേന്ദ്ര മോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി ഭൂപേഷ്‌ സിങ് ബാഘല്‍.

റായ്‍പുര്‍: രാജീവ് ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി ഭൂപേഷ്‌ സിങ് ബാഘല്‍. മോദിക്ക് ഉറക്കം കുറവാണെന്നും ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക്…

Read More »

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ തെളിവായി 37 മിനിട്ട് വീഡിയോ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ തെളിവായി 37 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഉണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട കാരവൻ മാസികയുടെ എഡിറ്റര്‍ വിനോദ്…

Read More »

ശബരിമലയോ അയ്യപ്പന്‍റെ പേരോ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനമാകില്ലെന്നും എന്നാൽ അതിന്‍റെ അതിര്‍ത്തി തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. ശബരിമല വിഷയത്തിൽ…

Read More »

അതിര്‍ത്തിയിൽ സൈനിക സന്നാഹവുമായി ഇന്ത്യ.

ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് പരിസരപ്രദേശങ്ങളിൽ ഇന്ത്യൻ, പാക് സേനകള്‍ ആക്രമണപ്രത്യാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിൽ അതിര്‍ത്തിയിൽ സൈനിക സന്നാഹവുമായി ഇന്ത്യ. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം…

Read More »

അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം

ഗുവാഹത്തി: അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സിറ്റി കമ്മീഷണര്‍ ദീപക് കുമാര്‍ അറിയിച്ചു. പൗരത്വ…

Read More »

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളക്ക് തുടക്കം

പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളക്ക് തുടക്കം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേള ഇത്തവണ ആരംഭിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി കുഭമേളയില്‍ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങള്‍…

Read More »

അയോധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി.

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വാദം കേള്‍ക്കലിൽ നിന്ന്…

Read More »

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയമാണെന്ന് കേന്ദ്രമന്ത്രി.

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവം പട്ടാപ്പകൽ ബലാത്സംഗം പോലെയാണെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ‍്‍ഡെ. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയമാണ്. സർക്കാർ മുൻവിധിയോടെയാണ്…

Read More »

ബുലന്ദ്‍ഷെഹര്‍ കൊലപാതകം: പ്രദേശവാസികളായ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ബുലന്ദ്‍ഷെഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടത്തിയ കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രദേശവാസികളായ നദീം, കാല, റിയാസ് എന്നിവരാണ്…

Read More »

കോൺഗ്രസ് എംപി ശശി തരൂരിന്‍റെ വാക്കുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി.

ചെന്നൈ: മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നവരല്ല യഥാ‍ര്‍ഥ ഹിന്ദുക്കള്‍ എന്ന കോൺഗ്രസ് എംപി ശശി തരൂരിന്‍റെ വാക്കുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ചെന്നൈയിൽ…

Read More »

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.

ന്യൂഡൽഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകും. സ്ത്രീകളോടുള്ള ഇരട്ടതാപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്…

Read More »

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി.

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ചരിത്ര വിധി വന്നിരിക്കുകയാണ്. ഏത് പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശിക്കാമെന്നതാണ് വിധി. എന്നാൽ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര…

Read More »

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നാളെ കേസിലെ വിധി…

Read More »
Back to top button