ഇനി ഒരു ജയ മോള്‍ ഉണ്ടാകാതിരിക്കട്ട്………..

ഇനി ഒരു ജയ മോള്‍

തെരുവിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തന്റെ പല്ലുകൾ കൊള്ളാതെ കടിച്ചെടുത്തു അടുത്തുള്ള ഒരു വീടിന്റെ വാതിലിൽ കൊണ്ടുപോയി വെച്ചുകൊടുത്തു ഈ തെരുവുനായ. വീട്ടുകാർ കുട്ടിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.

ഒരു തെരുവുനയ്ക്ക് ചോരക്കുഞ്ഞിനോട് തോന്നിയ കാരുണ്യം പോലും ആ കുഞ്ഞിന്റെ പെറ്റമ്മക്ക് തോന്നിയില്ല എന്ന സത്യം വളരെ ദയനീയമാണ്.

മൃഗങ്ങൻ കാണിക്കുന്ന കാരുണ്യം പോലും വിവേക ബുദ്ധിയുള്ള മനുഷ്യരായ നമുക്കില്ലാതെ പോയല്ലോ… !

കാരുണ്യം മൃഗങ്ങളിൽനിന്നെകിലും മനുഷ്യൻ പഠിച്ചിരുന്നെങ്കിൽ….. !

ഇത്രയും ക്രൂരത മനുഷ്യൻ മാത്രമേ സാധിക്കൂ കാരണം സ്വാർത്ഥത. എല്ലാ ബന്ധത്തിനും ഇന്ന് അർഥം ഇല്ലാതെ ആയി…. പക്ഷെ ‘അമ്മ എന്നൊരു വാക്കിനെ നശിപ്പിക്കരുത്. ഒരു 14 വയസായ മകനെ കൊന്ന ‘അമ്മ ചിരിച്ചു കൊണ്ടുള്ള നിൽപ് സഹിക്കാവുന്നതിലും അപ്പുറമാണ്, ഏതൊരു അമ്മക്കും. കാരണം എന്ത് ആണെങ്കിലും അതി ക്രൂരമായ ഒരു പ്രവർത്തി ആണ്  ജയ മോള്‍ എന്ന ‘അമ്മ തന്റെ മകനോട് ചെയ്‍തത് ഒരു തരി കാരുണ്യ പോലും ഇ ‘അമ്മ അർഹിക്കുന്നില്ല.കത്തി എരിയുമ്പോൾ നൊന്തില്ലേ? ആ അമ്മക്ക്… ആ നോവ് ഇല്ലാത്ത അമ്മക്ക് എത്ര വലിയ ശിക്ഷ കൊടാത്താലും കുറവായിരിക്കും.

<p>ഇ ക്രൂരമായ കുറ്റത്തിന് അന്വേഷണം ആവശ്യമുണ്ടോ…. ശിക്ഷ മാത്രമാണ് ഇ സ്ത്രീ ….അർഹിക്കുന്നത്’ അമ്മ എന്ന് ഒരു കുഞ്ഞു വിളിക്കുമ്പോ അതിൽ ഒരു പ്രപഞ്ചം തന്നെ ഉണ്ട്… എങ്ങനെ സാദിക്കുന്നു എന്നൊരു ചോദ്യചിന്ഹമാണ് ഇന്ന് ഒരോ അമ്മയുടെ മനസിലും. ഇ മോന് ഒരോ അമ്മയുടെയും ആദരാജ്ഞലികൾ. ഇ അമ്മക്ക് കിട്ടാവുന്നതിൽ അതി ക്രൂരമായ ശിക്ഷ കിട്ടണം എന്ന പ്രാർത്ഥനയോടെ. ഇനി ഒരു ജയ മോള്‍ ഉണ്ടാകാതിരിക്കട്ട്…………….</>

advt
Back to top button