പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

കേരളത്തിന് ആളിയാറിൽ നിന്ന് വെള്ളംനൽകുന്നില്ല : പ്രതിഷേധം ശക്തം.

കേരളത്തിന് ആളിയാറിൽ നിന്ന്

പാലക്കാട്: കേരളത്തിന് അർഹതപ്പെട്ട ജലം ആളിയാറിൽ നിന്ന് തമിഴ്‌നാട് നൽകുന്നില്ല. ജലം നൽകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.

പ്രതിഷേധ സൂചകമായി തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ലോറികൾ ചെക്‌പോസ്റ്റിൽ ആളിയാർ ജല കർമസമിതി തടയുന്നു.

മീനാക്ഷിപുരം, ഗോപാലാപുരം, വേലന്താളം എന്നിവിടങ്ങളിലാണ് ചരക്ക് ലോറികൾ തടഞ്ഞത്.

പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.