ദേശീയം (National)

കേരളത്തിലെ നഴ്‍സുമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ.

ന്യൂഡല്‍ഹി: സമരത്തിന് ഒരുങ്ങുന്ന കേരളത്തിലെ നഴ്‍സുമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ.

നഴ്‍സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ പറഞ്ഞു.

നഴ്‍സുമാരുടെ ശമ്പളം പരിഷ്‍കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടം രൂപീകരിക്കണമെന്നും നദ്ദ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Back to top button