പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും.

പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും.

ഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. അവസാന ദിവസമായ ഇന്ന് വൻ പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലാണ് ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടികൾ.

അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഇന്ന് 7 എംപിമാരും രാജിവയ്ക്കാനാണ് വൈഎസ്ആർ കോൺഗ്രസ് തീരുമാനം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

Back to top button