കൊച്ചിയിൽ ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്ത ഹിന്ദു ഹെൽപ്പ് ലൈൻ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിൽ ബിന്ദു അമ്മിണിയെ ആക്രമിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്ത ഹിന്ദു ഹെൽപ്പ് ലൈൻ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല ദർശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിയെ പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു.

തൃപ്തി ദേശായിയും സംഘവും ഇന്ന് പുലർച്ചെയാണ് ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയത്.
ബിന്ദു അമ്മിണിയെ കൂടാതെ ഭൂമാത ബ്രിഗേഡിലെ അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button