രാഷ്ട്രീയം (Politics)

അരൂർ ഉപതെരഞ്ഞെടുപ്പ്: തുഷാർ മത്സരിക്കണമെന്ന് ബി.ജെ.പി

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകണമെന്ന് ബി.ജെ.പി. ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങുമ്പോൾ, തുഷാറും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. ബി.ഡി.ജെ.എസ്സുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് തുഷാർ…

Read More »

തിരുവനന്തപുരം ആർട്ട്സ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം

തിരുവനന്തപുരം ആർട്ട്സ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം. വിദ്യാർത്ഥികളെ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വനിതാ മതിലിനും എസ്.എഫ്.ഐ പ്രകടനത്തിനും പങ്കെടുക്കാൻ നേതാക്കൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു.…

Read More »

നവജ്യോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു.

ജൂൺ പത്തിന് അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയച്ചെന്നാണ് ട്വീറ്റിൽനിന്നും വ്യക്തമാകുന്നത്. സാധാരണ മന്ത്രിമാർ രാജിവയ്ക്കുമ്പോൾ മുഖ്യമന്ത്രിക്കോ ഗവർണർക്കോ രാജിക്കത്ത് അയക്കാറാണു പതിവ്.…

Read More »

യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം: : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം, ഒരു വിദ്യാർഥിക്ക് കുത്തേറ്റു. മൂന്നാംവർഷ  ബി.എ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More »

കോൺഗ്രസിനു എതിരെ തുറന്നടിച്ചു പിണറായി, കോൺഗ്രസ് നേതാക്കൾ ആട്ടിൻ കുട്ടികളെ പോലെയെന്ന് മുഖ്യമന്ത്രി

  തിരുവനതപുരം: പ്ലാവില കാണിച്ചാൽ പിറകെ പോകുന്ന ആട്ടിൻ കുട്ടിയെപ്പോലെയുള്ളവരാണ് കോണ്ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികള് ഉയർന്നു വരുമ്പോൾ അതിനെ നേരിടുന്നതിനും നേതൃത്വം കൊടുക്കാനും കഴിയണം. ജനാധിപത്യം കനത്ത വെല്ലുവിളി…

Read More »

രാഹുലിൻ്റെ വസതിക്കു പുറത്ത് നിരാഹാര സമരവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിൻ്റെ വസതിക്കു പുറത്ത് ഡൽഹി പ്രദേശ് കോൺഗ്രസ് നേതാവ്…

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. 2014ൽ മോദിയോട് മത്സരിച്ചു തോറ്റ അജയ് റായിയെത്തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.…

Read More »

ലോക് സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും.

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. വൈകീട്ടാണ് കൊട്ടിക്കലാശം. ഏപ്രിൽ 23 ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്…

Read More »

കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു

മുംബൈ: കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദർശിച്ച ശേഷമാണ് പ്രിയങ്ക ശിവസേനയിൽ അംഗത്വമെടുത്തത്. ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന്…

Read More »

പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യ; കേന്ദ്ര മന്ത്രി ഉമാ ഭാരതി.

Read More »

എഐസിസി സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: എഐസിസി സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണ വിഷയത്തില്‍…

Read More »

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നമോ പ്രചാരണം ശക്തമാക്കി ബിജെപി.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നമോ പ്രചാരണം ശക്തമാക്കി ബിജെപി. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നരേന്ദ്രമോദി ആപ്പിലൂടെ അഞ്ച് കോടി രൂപയുടെ സാധനങ്ങളാണ് വിറ്റയിച്ചത്. പ്രാദേശിക ഓഫീസിലെ…

Read More »

ബിജെപിയെ പരാജയപ്പെടുത്താനായി കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഒന്നിക്കുന്നു.

</p>ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനായി കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഒന്നിക്കുന്നു. പാർട്ടികൾ തമ്മിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.…

Read More »

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന് വൻവിജയം.

</p>ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വൻവിജയം. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 20956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയിച്ചത്. 67303 വോട്ടുകളാണ്…

Read More »

കെ.ആർ.രമേശ് കുമാർ കർണാടക നിയമസഭാ സ്പീക്കർ

</p>ബംഗളൂരു: കര്‍ണാടകത്തില്‍ അധികാരമേറ്റ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസിന്‍റെ കെ.ആര്‍. രമേശ് കുമാര്‍ ചുമതലയേറ്റു. അല്പസമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടക്കും. <p> ബിജെപിയിൽ നിന്ന് സുരേഷ്…

Read More »

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബംഗാരപ്പേട്ട്: രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്‍റെ പ്രസ്താവന തെളിയിക്കുന്നത് അദ്ദേഹത്തിന്‍റെ ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ…

Read More »

മുഖ്യമന്ത്രി പിണറായി വിജയൻ വട്ടപ്പൂജ്യമാണെന്ന് ചെന്നിത്തല.

</p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാൽകാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി…

Read More »

നാക്ക് പിഴച്ച് അമിത് ഷാ

കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി. എസ് യെഡിയൂരപ്പയെ നാണംകെടുത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ അമിത് ഷായ്ക്ക് സംഭവിച്ച…

Read More »

നിര്‍ണായക നീക്കവുമായി മമത ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ നിര്‍ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മുന്നണി രൂപീകരണത്തിന് കോപ്പുകൂട്ടാനായാണ് മമത ഡല്‍ഹിയില്‍ എത്തിയതെന്നാണ്…

Read More »

ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്, പ്രചാരണത്തിനിറങ്ങും.

ചെങ്ങന്നൂര്‍: മുന്‍ എം എല്‍ എ ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി…

Read More »

എൻഡിഎ സഖ്യം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി.

ഹൈദരാബാദ്: എൻഡിഎ സഖ്യം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി. ആന്ധ്രക്ക് പ്രത്യേക പദവി ലഭിക്കാത്തതും കേന്ദ്ര ബജറ്റിലെ അവഗണനയുമാണ് ചന്ദ്രബാബു നായിഡുവിനെയും ടിഡിപിയെയും ചൊടിപ്പിച്ചത്. മുന്നണിക്കുള്ളിലെ വിള്ളൽ വ്യക്തമാക്കി…

Read More »

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.

ആലപ്പുഴ: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ആളാരെന്ന് തീരുമാനമാവുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായത്.…

Read More »

അരവിന്ദ് കെജരിവാളിന്‍റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചീഫ്…

Read More »

രാഷ്ട്രീയ കൊലപാതകങ്ങള്‍, പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നും മുടങ്ങി.

തിരുവനന്തപുരം: ഷുഹൈബ് വധമുള്‍പ്പെടെ കേരളത്തിൽ സമീപകാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നടപടി ആവശ്യപ്പെന്ന് നിയമസഭയിൽ പ്രതിപക്ഷബഹളം. ചോദ്യോത്തരവേളയ്ക്കായി സ്പീക്കര്‍ ഡയസിൽ എത്തിത്തുടങ്ങിയയുടൻ പ്രതിപക്ഷ എംഎൽഎമാര്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി…

Read More »

മന്ത്രിസ്ഥാനം വേണം; കോവൂർ കുഞ്ഞുമോൻ.

<p>തിരുവനന്തപുരം: മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി കോവൂർ കുഞ്ഞുമോൻ. ആർ എസ് പി – ലെനിനിസ്റ്റിന് മന്ത്രിസ്ഥാനം വേണം. എന്നാൽ, എൻ സി പിയുമായി ലയിക്കാൻ ഇല്ലെന്നും കോവൂർ…

Read More »

ആക്രമണങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ മുന്നോട്ട് പോകുമെന്ന് വി.ടി.ബൽറാം.

<p>തൃത്താല: സിപിഎമ്മിന്‍റെ ഫാസിസത്തിന് മുൻപിൽ കീഴടങ്ങില്ലെന്ന് വി.ടി.ബൽറാം. തനിക്കെതിരെ നടന്ന ആക്രമണങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ മുന്നോട്ട് പോകുമെന്ന് എംഎൽഎ പ്രതികരിച്ചു. ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബൽറാം…

Read More »

ബൽറാം എംഎൽഎയെ പിന്തുണച്ച് രാജ് മോഹൻ ഉണ്ണിത്താൻ.

<p>തിരുവനന്തപുരം: എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാം എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. എകെജിയുടെ ആത്മകഥയിൽ ഉള്ള കാര്യങ്ങൾ മാത്രമേ ബൽറാം പറഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം…

Read More »

ഹിമാചലിൽ ചെങ്കൊടി പാറിച്ച് സിപിഎമ്മിൻെറ രാകേഷ് സിൻഹ.

<p>ഷിംല: ഹിമാചലിൽ ചെങ്കൊടി പാറിച്ച് മിന്നുന്ന വിജയം നേടി സിപിഎമ്മിൻെറ രാകേഷ് സിൻഹ. ഹിമാചൽ പ്രദേശിലെ തിയോഗ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സിൻഹ വിജയം നേടിയത്. സംസ്ഥാനത്തെ…

Read More »

പാര്‍ട്ടി ഏതു മുന്നണിയിലേയ്ക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് കെഎം മാണി.

<P>കോട്ടയം: കേരള കോണ്‍ഗ്രസിനെ മുന്നണിയിൽ സ്വീകരിക്കുന്നതു സംബന്ധിച്ച് എൽഡിഎഫിൽ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ ഏതു മുന്നണിയിലേയ്ക്കെന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാൻ കെ എം മാണി. ഇതിനാവശ്യമായ…

Read More »

യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം.

ലഖ്‌നൗ: യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. യോഗിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലം. 16 കോർപ്പറേഷനുകളിലേക്ക്…

Read More »
Back to top button