ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവശ നിലയിൽ.

സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവശ നിലയിൽ.

വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയ’ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് ചിന്തകനും ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍.

സ്വിസ് ഗാര്‍ഡും ഇറ്റാലിയന്‍ പൊലീസും മുന്‍ മാര്‍പ്പാപ്പയുടെ സുരക്ഷ ഏറ്റെടുത്തിട്ടുണ്ട്.

അധികം സന്ദര്‍ശകരെ സ്വീകരിക്കാതെ വായനയിലും പ്രാര്‍ഥനയിലും എഴുത്തിലുമായി ജീവിതം നീക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ പുതിയ ചിത്രമാണിത്. വിരമിച്ചതിനുശേഷം ബനഡിക്ട്‌ പതിനാറാമന്‍ പോപ്പ്‌ എമരിറ്റസ്‌ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

Back to top button