സിനിമ (Movie)

പ്രണവ് മോഹന്‍ലാലിന്‍റെ നായികയാവാന്‍ അവസരം

പ്രണവ് മോഹന്‍ലാലിന്‍റെ നായികയാവാന്‍ അവസരം

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായികയാവാന്‍ അവസരം കിട്ടിയാല്‍ അഭിനയ മോഹമുള്ള ഏതെങ്കിലും പെണ്‍കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുമോ.

എന്നാലിതാ അതിനൊരവസരം. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രത്തിലേക്കുള്ള ഓഡിഷനാണ് ആരംഭിക്കുന്നത്.

ദുബായിലെ ഓഡിഷനുശേഷം ഏപ്രിൽ 21ന് എറണാകുളത്ത് ഓഡിഷൻ നടക്കുന്ന വിവരം സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു