പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

സ്വകാര്യ ബസ് അനിശ്ചിത കാല പണിമുടക്ക്: ഇന്ന് ചർച്ച

സ്വകാര്യ ബസ് അനിശ്ചിത കാല

<p>തി​​രു​​വ​​ന​​ന്ത​​പു​​രം: മി​​നി​​മം യാത്രാനി​​ര​​ക്ക് 10 രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്ന് ആവ​​ശ്യ​​പ്പെ​​ട്ട് സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ൾ നടത്തി വരുന്ന അനിശ്ചിതകാല പ​​ണി​​മു​​ട​​ക്കിന്‍റെ പശ്ചാത്തലത്തിൽ ഗ​​താ​​ഗ​​ത​​മ​​ന്ത്രി ഇന്ന് ബസ് ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ഴി​​ക്കോ​​ട് ഗ​​സ്റ്റ് ഹൗ​​സി​​ലാണ് ഇന്ന് ച​​ർ​​ച്ച ന​​ട​​ക്കുക.</p>

<p>നാ​​ളെ മു​​ത​​ൽ ബ​​സ് ഉ​​ട​​മ​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് പ​​ടി​​ക്ക​​ൽ സ​​മ​​രം ന​​ട​​ത്താ​​ൻ തീരുമാനിച്ചിരുന്നു. ഈ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്നു ച​​ർ​​ച്ചയ്ക്ക് ഗതാഗമന്ത്രി സന്നദ്ദത പ്രകടിപ്പിച്ചത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മി​​നി​​മം ചാ​​ർ​​ജ് അ​​ഞ്ചു രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ബ​​സ് ഉ​​ട​​മ​​കൾ ഉന്നയിക്കുന്ന മ​​റ്റൊ​​രു ആ​​വ​​ശ്യം.</>

Tags

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button