ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങൽ മടവൂരിൽ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു.

മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണം നടത്തുകയാണ്.

advt
Back to top button