പ്രശസ്ത സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാം അന്തരിച്ചു.

ബില്ലി ഗ്രഹാം അന്തരിച്ചു.

<p>വാഷിംഗ്ടണ്: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാം (99) അന്തരിച്ചു. </p>ബുധനാഴ്ച രാവിലെ നോര്ത്ത് കരോളിനയിലെ വസതിയിലായിരുന്നു അന്ത്യം. <p>പല അമേരിക്കന് പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവുമായിരുന്ന ഇദ്ദേഹം ലോകം കണ്ട ഏറ്റവും വലിയ സുവിശേഷകനായിരുന്നു.</>

Back to top button