ബോളിവുഡ് താരം സൽമൻ ഖാൻ ഇന്ന് 52ാം പിറന്നാൾ…

<p>ബോളിവുഡ് താരം സൽമൻ ഖാൻ ഇന്ന് 52ാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയിൽ മുപ്പത് വർഷം തികയ്ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പിറന്നാൾ ദിനത്തിന്. കുടുംബത്തോടൊപ്പം ഫാം ഹൗസിലാണ് സൽമാൻ തന്‍റെ പിറന്നാൾ ആഘോഷിച്ചത്.</p>

<p>കത്രീന കെയ്ഫ്, കാമുകി ലൂലിയ വാന്‍റർ, നിർമാതാവ് സജിദ് നടിവാല എന്നിവരുൾപ്പടെ സൽമാന്‍റെ മറ്റു സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേർന്നു.</>

advt
Back to top button