സമാന്ത- നാഗചൈതന്യ വിവാഹം ഇന്ന് ഗോവയിൽ.

സമാന്ത- നാഗചൈതന്യ വിവാഹം ഇന്ന്
ടോളിവുഡ് ലോകത്തെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാഗചൈതന്യ- സാമന്ത വിവാഹ മാമാങ്കം ഇന്ന്.
ഇന്ന് മുതിൽ ഒക്ടോബർ എട്ട് വരെ നീളുന്ന വിവാഹാഘോഷത്തിന് പത്ത് കോടിയിലേറെ ചിലവാണ് കണക്കാക്കുന്നത്.
ഗോവയിൽ വെച്ചാണ് വിവാഹം നടക്കുന്നത്.
Back to top button