ഷബാന ആസ്മിയെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക് ആദരിക്കും.

<p>ന്യൂ‍ഡൽഹി: ബോളിവുഡ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മിയെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക് ആദരിക്കും.</p>

ആസ്മിതന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. <p>ക്വാലാലംപുരില്‍ നടക്കുന്ന ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ഉച്ചകോടിയിലാണ് അറുപത്തേഴുകാരിയായ ആസ്മിയെ ആദരിക്കുക.</>

 

Back to top button