Uncategorized

കിങ് ഖാൻ ചിത്രം ‘ജബ് ഹാരി മെറ്റ് സെജാൽ’; ട്രെയിലർ.

ഷാരൂഖ് ഖാൻ–ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സെജാലിന്‍റെ ട്രെയിലറെത്തി.

ബോളിവുഡ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണിത്. ചിത്രത്തിലെ നായിക അനുഷ്ക ശർമയാണ്.

തമാശ എന്ന രൺബീർ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഗസ്റ്റ് 4ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Back to top button