ഷുഹൈബ് വധക്കേസ്സ്: സർക്കാരിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ സർക്കാരിന് എതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.കേസ്സിൽ ഇനി സർക്കാർ ഒന്നും ചെയ്യേണ്ട.

–Reghunath R.

കൊച്ചി:കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ സർക്കാരിന് എതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.കേസ്സിൽ ഇനി സർക്കാർ ഒന്നും ചെയ്യേണ്ട.

കണ്ണൂരിലെ രാഷ്ട്രിയ കൊലപാതകങ്ങളിലെ ഗൂഡാലോചന പുറത്തു വരില്ലായെന്ന നിരീക്ഷച്ച കോടതി പിടിച്ച പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ട് ആയുധങ്ങൾ കണ്ടെടുത്തില്ലെന്നും ചോദിച്ചു – കേസ്സിലെ പ്രതികളെയെല്ലാം അന്വേഷണമാണ് നടക്കുന്നതെന്നും അതിനാൽ സി.ബി.ഐക്ക് അന്വേഷണം വിടേണ്ടെന്നും സർക്കാർ വാദിച്ചു.

എന്നാൽ കേസ്സന്വേഷണത്തിൽ കള്ളക്കളി നടന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ബൈജു എന്നയാളെ പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നതും സംശയത്തോടെ കാണേണ്ടിയിരിക്കുന്നതായും പറഞ്ഞു.പ്രതികൾക്കെതിരേ യു.എ.പി ഏചുമത്തി കേസ്സെടുക്കണവെണ് കോടതി നിർദേശച്ചു.

Back to top button