ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.

ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.

</p>ടോക്കിയോ: ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം. പ്രദേശിക സമയം രാവിലെ ഒന്‍പതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. <p>

<p>സജീവമായി തുടരുന്ന ഈ അഗ്നി പര്‍വതത്തില്‍ ഇടക്കിടക്ക് പൊട്ടിത്തെറി ഉണ്ടാകാറുണ്ട്. അപകടത്തെ തുടര്‍ന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിക്കുകയാണ്. സമീപ പ്രദേശങ്ങളെല്ലാം ചാരവും പുകയിലും മൂടിയിരിക്കുകയാണ്. സുരക്ഷയെ കരുതി പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.</>

Back to top button