അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന.

തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ് ശിവസേന പ്രതികരണം.

അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ് ശിവസേന പ്രതികരണം. ശരത് പവാർ തീരുമാനത്തിന്റെ ഭാഗമല്ലെന്നും ശിവസേന. എൻഫോഴ്സ്മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാറിന്റെ നീക്കമെന്നും ആരോപണം.

ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് എൻ.സി.പിയുടെ തീരുമാനമല്ല, അജിതിന്റെ സ്വന്തം നീക്കമെന്ന് ശരത് പവാർ ട്വീറ്റ് ചെയ്തു. എൻ.സി.പിയുടെ പിന്തുണ നീക്കത്തിനില്ല. പ്രഫുൽ പട്ടേലും സഖ്യനീക്കം തള്ളി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button