വാസ്തുസംബന്ധമായ ചൊല്ലുകള്‍

വാസ്തുസംബന്ധമായ ചൊല്ലുകള്‍

1.      അഗ്നിഭഗവാനെ അവഗണിക്കരുത്;- നിങ്ങളുടെ ജീവിതത്തിനാവശ്യമായ  അനുകൂല ഊര്‍ജ്ജങ്ങള്‍ അഗ്നി ഭഗവാനെ അവഗണിക്കുക വഴി നഷ്ടപ്പെടുത്തരുത്.

2.      ഒരു വീടിന്റയോ വാസ്തുവിന്റ്റയോ എല്ലാവശത്തും റോഡുകള്‍ ഉണ്ട് എങ്കില്‍ ആ വീടോ വാസ്തുവോ അതിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ നേടിത്തരും.

3.      പെണ്‍കുട്ടികള്‍ വടക്കുപടിഞ്ഞാരേ മുറിയില്‍ കിടന്നുറങ്ങാന്‍ ഉപദേശിക്കുക. സമയത്ത് വിവാഹം നടക്കാന്‍ ഇത് സഹായിക്കും.

4.      തെക്കുപടിഞ്ഞാറെ മുറിയില്‍ തെക്കോട്ട്‌ തലവച്ചു മാത്രം കിടക്കുക.

5.      വീടിന്‍റെ  ഹൃദയം മാത്രമാണ് വസ്തുഷസ്ത്രമെങ്ങില്‍ ജ്യോതിഷം ഒരു അധിക നേട്ടം മാത്രമാണ്.

6.      ഒരുവീടിന്‍റെ പ്രധാനകവാടം മറ്റു വാതിലുകളെക്കാള്‍ വലുതായിരിക്കണം.

7.      അതിതികളയും ബന്ധുക്കളയും വടക്കു പടിഞ്ഞാറു ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുക.

8.      പഠിക്കുമ്പോഴും, പഠനകര്യങ്ങള്‍ ചര്ച്ചചെയ്യുബോഴും കിഴക്കോട്ട് നോക്കി ഇരിക്കണം.

1
Back to top button