സ്പോട്സ് (Sports)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള T20 പരമ്പരയ്ക്ക് നാളെ തുടക്കം

ഫ്ലോറിഡ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള T20 പരമ്പരയ്ക്ക് നാളെ ഫ്ലോറിഡയിൽ തുടക്കമാകും. T20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നാളെയും മറ്റന്നാളും അമേരിക്കയിലെ ഫ്ലോറിഡയിലും ചൊവ്വാഴ്ച…

Read More »

ക്രിക്കറ്റിലെ പുതിയ മാറ്റം ; സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം

ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’.…

Read More »

ധോണി വിരമിക്കണമെന്ന് ബിസിസിഐ അംഗം എം.എസ്.കെ. പ്രസാദ്

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. ഇന്ത്യ ഫൈനൽ കളിക്കാതെ പുറത്ത് പോയി. ചർച്ചകളും വിശകലനങ്ങളും ഒരു ഭാഗത്ത് നടക്കുന്നു. എന്നാൽ എല്ലാ കണ്ണുകളും എം.എസ് ധോണിയിലാണ്. ലോകകപ്പ്…

Read More »

രാജസ്ഥാൻ റോയൽസിൻെറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി.

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിൻെറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി. ടീമിൻെറ ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ്…

Read More »

രണ്ടാം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതി ഇന്ത്യക്ക് മിന്നുന്ന വിജയം.

അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതി ഇന്ത്യക്ക് മിന്നുന്ന വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സെഞ്ച്വറി നേടി വിരാട് കോഹ‍്‍ലി മടങ്ങിയെങ്കിലും കാർത്തിക്കും ധോണിയും…

Read More »

ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും.

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും. ബഹ്റൈനും യുഎഇയുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക. സയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. ഓസ്ട്രേലിയയാണ്…

Read More »

കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ്‍ രാജിവെച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ്‍ രാജിവെച്ചു. ഈ സീസണിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. കേരള ബ്ലാസ്റ്റേഴ്‍സ്‍ ട്വിറ്ററിലൂടെ ഡേവിഡ്‍…

Read More »

ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ കടന്നു.

നാൻജിങ്: ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നൊസോമി ഒക്കുഹാരെയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്.…

Read More »

ലോക പാരാഅത്ലെറ്റിക്ക് ഗ്രാൻഡ്പ്രിയിൽ ഇന്ത്യക്കായി ഒരു സ്വർണ്ണവും ഒരു വെങ്കലവും നേടി ഏക്താ ഭ്യാൻ.

ടുണീഷ്യയിൽ നടന്ന ലോക പാരാഅത്ലെറ്റിക്ക് ഗ്രാൻഡ്പ്രിയിൽ ഇന്ത്യക്കായി ഒരു സ്വർണ്ണവും ഒരു വെങ്കലവും നേടിയിരിക്കുകയാണ് ഹരിയാനക്കാരി ഏക്താ ഭ്യാൻ. അരയ്ക്ക് കീഴ്‍പ്പോട്ട് തളർന്നുപോയ സിവിൽ സെർവന്റ്‌ കൂടിയായ…

Read More »

നൈജീരിയ ഐസ്‍ലൻഡിനെ പരാജയപ്പെടുത്തി.

</p>ഗ്രൂപ്പ് ഡിയിലെ രണ്ടാംമൽസരത്തിൽ ഐസ്‍ലൻഡും നൈജീരിയും കളിക്കളത്തിൽ ഐസ്‍ലൻ‌ഡിനെ തരിപ്പണമാക്കി നൈജീരിയ. മത്സരത്തിലുടനീളം നൈജീരിയ കളത്തിൽ ആധിപത്യം ദൃശ്യമായിരുന്നു. മത്സരത്തിൻ്റെ ആദ്യപകുതിയിൽ മൽസരം ഗോൾരഹിതമായി മുന്നേറവേ അഹമ്മദ്…

Read More »

ലോകകപ്പ് ഫുട്ബോൾ: ഐസ്‍ലൻ‌ഡ്-നൈജീരിയ പോരാട്ടം തുടരുന്നു.

</p>ലോകകപ്പ് ഫുട്ബോൾ: ഐസ്‍ലൻ‌ഡ്-നൈജീരിയ മത്സരം പുരോഗമിക്കുന്നു ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ ഐസ്‍ലൻഡും നൈജീരിയും കളിക്കളത്തിൽ പോരാട്ടം തുടരുന്നു.<p> <p>മത്സരം 25 മിനിറ്റ് പിന്നിടുമ്പോൾ നൈജീരിയ കളത്തിൽ…

Read More »

21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന് റഷ്യയില്‍ തുടക്കമാകും.

</p>മോസ്‌കോ: 21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യയില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30ന് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. മോസ്‌കോയിലെ…

Read More »

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി.

ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി.മേളയുടെ ഒമ്പതാം ദിവസമായ ഇന്ന് ബജ്രങ് പൂനിയ ആണ് സ്വര്‍ണ മെഡല്‍ നേടിയത്.…

Read More »

കോമൺ വെൽത്ത് ഗെയിംസിൽ മിരാബായ് ചാനുവിന് റെക്കോർഡോടെ സ്വർണം

ന്യൂഡൽഹി: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മിരാബായ് ചാനുവിന് റെക്കോർഡോടെ സ്വർണം. ഭാരോദ്വഹനത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് മിരാബായ് ചാനു സ്വർണമെഡൽ നേടിയത്. കോമൺ വെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ…

Read More »

ഏറ്റവും മികച്ച ഗോളിന് പിന്നാലെ ബെസ്റ്റ് സേവിംഗ്‌സും ബാസ്റ്റേഴ്‌സിന്‍റെത്

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീതിന്‍റെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച സേവിനുള്ള അവാര്‍ഡും ബ്ലാസ്‌റ്റേഴ്‌സിനെ…

Read More »

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ എെപിഎൽ ഭാവിയും പ്രതിസന്ധിയിൽ.

ഹൈദരാബാദ്: ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ എെപിഎൽ ഭാവിയും പ്രതിസന്ധിയിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ താരം ഓസീസ് ഉപനായക സ്ഥാനം രാജി…

Read More »

ഓസ്‍ട്രേലിയൻ നായകൻ സ്റ്റീവ് സ‍്‍മിത്ത് രാജി വെച്ചു

മെൽബൺ: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ‍്‍മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാ‍ർണറും സ്ഥാനങ്ങൾ രാജി വെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ…

Read More »

അവസാന പന്തിൽ നേടിയ സിക‍്‍സ‍ർ ജീവിതകാലം മുഴുവൻ ഓ‍ർമ്മിക്കും: കാർത്തിക്ക്.

കൊളംബോ: നിദാഹാസ് ട്രോഫി ഫൈനലിലെ അവസാന പന്തിൽ നേടിയ സിക‍്‍സ‍ർ ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്. പാകിസ്ഥാനെതിരെ ഫോറടിച്ച് ജയിപ്പിച്ച കനിത‍്‍കറിൻെറയും ആദ്യ…

Read More »

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജിൻെറ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വഡോദരയിൽ മാർച്ച് 12 മുതൽ…

Read More »

ജ്യടൈംസ് ഓഫ് ഇന്ത്യ രാജ്യത്തെ പ്രമുഖ കായിക കായിക പുരസ്കാരങ്ങൾ സമ്മാനിച്ചു.

മുംബൈ:രാജ്യത്തെ പ്രമുഖ കായിക പുരസ്കാരമായ മഹീന്ദ്ര സ്‍കോ‍ർപിയോ ടൈംസ് ഓഫ് ഇന്ത്യ (TOISA) അവാ‍ർഡ‍്‍സ് സമ്മാനിച്ചു. ഇന്ത്യൻ കായികരംഗത്തെ 2017ലെ മികച്ച പ്രകടങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. ബാഡ്‍മിൻറൺ…

Read More »

അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും.

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്നു ട്വന്‍റി20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരവും കൂടിയാണിന്ന്. ഒരോ മത്സരം വീതം ഇന്ത്യയും ദക്ഷിണാഫ്രിക്കയും…

Read More »

ട്വൻി20യിൽ ധോണി അത്ര കൂളല്ലാതെ നിയന്ത്രണം വിട്ടു.

<p>സെഞ്ചൂറിയൻ: ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ വിശേഷിപ്പിക്കുന്നത് ക്യാപ്റ്റൻ കൂൾ എന്നാണ്. ഇന്ത്യൻ നായകനായിരുന്ന കാലത്ത് ഏത് സമ്മർദ്ദ ഘട്ടങ്ങളെയും സംയമനത്തോടെ നേരിടാറുള്ള താരമാണ് അദ്ദേഹം.…

Read More »

എെസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്.

<P>ന്യൂഡൽഹി: എെസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും ബൗളിങിൽ ഫാസ്റ്റ് ബൗള‍ർ ജസ്‍പ്രീത്…

Read More »

ധോണി ലോക ക്രിക്കറ്റിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതിച്ചേർത്തു.

<p>ജോഹന്നാസ് ബെർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ വിജയിച്ചപ്പോൾ മികച്ച പ്രകടനത്തിലൂടെ താരങ്ങളായത് ശിഖർ ധവാനും ഭുവനേശ്വർ കുമാറാണ്. ബാറ്റിങിൽ ധവാനും ബോളിങിൽ ഭുവനേശ്വറുമാണ് ഇന്ത്യയെ മുന്നിൽ…

Read More »

ഇന്ത്യ ഓപ്പൺ ഫൈനലിൽ പി.വി.സിന്ധുവിന് പരാജയം.

<p>ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ ഫൈനലിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് ചൈനയുടെ ബെയ്‍വൻ ഷാങിനോട് പരാജയം. 21-18, 11-21, 22-20 എന്ന സ്കോറിനാണ് ബെയ്‍വൻ ഷാങ് സിന്ധുവിനെ തോൽപ്പിച്ചത്. ഒളിമ്പിക്സിലെ…

Read More »

അണ്ടർ –19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ക്രൈ​സ്റ്റ്ച​ർ​ച്ച്:അണ്ടർ –19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 217 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 47.2 ഓവറുകളിൽ 216 റണ്‍സ് നേടി…

Read More »

വാണ്ടറേഴ്‍സ് ടെസ്റ്റ്: ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ചെറുത്തുനിൽപ്പ് തുടരുന്നു…

<p>ജോഹന്നാസ് ബെർഗ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കഗിസോ റബാദ, ഡീൻ എൽഗർ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം…

Read More »

മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.

<p>കൊച്ചി∙ ഇക്കുറി ഐഎസ്എലിലെ ഭേദപ്പെട്ട പ്രകടനത്തിനുടമയായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. </p>ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതും സിഫ്നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല.…

Read More »

ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സൗരവ് ഗാംഗുലി.

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തെ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി മുൻ നായകൻ സൗരവ് ഗാംഗുലി. അജിങ്ക്യ രഹാനെയെ ഉൾപ്പെടുത്താഞ്ഞത്…

Read More »

സ്കൂള്‍ അത്ലറ്റിക്സിൽ കേരളം വീണ്ടും കിരീടത്തിനരികെ.

<p>റോത്തക്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സിൽ കേരളം വീണ്ടും കിരീടത്തിനരികെ. നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഇപ്പോള്‍ 80 പോയിന്‍റാണുള്ളത്. പോയിന്‍റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് മറികടക്കാനാവാത്ത…

Read More »
Back to top button