ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ട് വിമാനം നാട്ടിലേക്ക് പറന്നു..

ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ട് വിമാനം

ദുബായ് : രണ്ടു ദിവസത്തിന് ശേഷം ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്, വിമാനം ദുബായ് വിമാനത്താവളത്തില്‍ നിന്ന്‍ പറന്നു കഴിഞു. അമ്മയുടെ മൃതദേഹം കൊണ്ടുവരാന്‍ അര്‍ജുന്‍ കപൂര്‍ ഇന്നലെ ദുബായില്‍ എത്തിയിരുന്നു , ആജ തക് ചാനല്‍ പുറത്തു വിട്ട ഫോട്ടോ ആണ് ഇത്. വൈകിട്ടോടെ വീട്ടില്‍ എത്തും.

ദുബായ് സര്‍ക്കാര്‍ ഇത് ഒരു അപകട മരണം ആണെന്ന് സ്ഥിരീകരിച്ചു. കേസ് അവസാനിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയതിനെ തുടര്നാണ്ണ്‍ മൃതദേഹം വിട്ടുകിട്ടിയത്.ബാത്ത് ടബില്‍ മുങ്ങി മരിച്ചതായി സ്ഥിരീകരിച്ചു. ദുബായ് സര്‍ക്കാരിന്‍റെ വക്കീലാണ്ണ്‍ അനുമതി നല്‍കിയത്.

Back to top button