സംസ്ഥാനം (State)

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ദ്രൻസ് മികച്ച നടൻ: ഒറ്റമുറി വെളിച്ചം കഥാചിത്രം.

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച കഥാചിത്രമായി രാഹുൽ.ജി .നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചവും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി ( ചിത്രം ഈ.മ.യൗ) - യും മികച്ച നടനായി ഇന്ദ്രൻസും തെരെഞ്ഞെടുക്കപ്പെട്ടു.തി തവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് അവാർ ഡുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച കഥാചിത്രമായി രാഹുൽ.ജി .നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചവും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി ( ചിത്രം ഈ.മ.യൗ) – യും മികച്ച നടനായി ഇന്ദ്രൻസും തെരെഞ്ഞെടുക്കപ്പെട്ടു.തി തവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് അവാർ ഡുകൾ പ്രഖ്യാപിച്ചത്.

മറ്റ് അവാർഡുകൾ മികച്ച നടി.പാർവതി ( ചിത്രം – ടേക്ക് ഓഫ് ) രണ്ടാമത്തെ ചിത്രം.ഏദൻ – സ്വഭാവനടൻ.അലൻസിയർലേ ലോപ്പസ് .( തൊണ്ടിമുതലും ദൃക്സാക്ഷിയും), സ്വഭാവനടി.പോളി വത്സൻ (ഒറ്റമുറി വെളിച്ചം. ഈ.മ.യൗ .) ബാലതാരം (ആൺകുട്ടി). അഭിനന്ദ് :ചിത്രം. സ്വനം.) ബാലതാരം (പെൺ കുട്ടി) – നക്ഷത്ര (രക്ഷാധികാരി ബൈജു.ഒപ്പു), കഥാകൃത്ത്. എം.ഏ.നിഷാദ് ( കിണർ ) ക്യാമറാമാൻ’. മനേഷ് മാധവൻ (ഏദൻ ) തിരക്കഥാകൃത്ത്.(സജീവ് പാളൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും ) തിരക്കഥ: എസ്.ഹരികൃഷ്ണൻ, സർജു സുരേന്ദൻ (ഏദൻ ) ഗാനരചയിതാവ്.പ്രഭാവർമ്മ. സംഗീത സംവിധായകൻ.

എം.കെ അർജ്ജുനൻ മാസ്റ്റർ (ഭ യാനകം ) പഞ്ചാത്തല സംഗീതം: ഗോപി സുന്ദർ, പിന്നണി ഗായകൻ ഷഹബാസ് അമൽ (മായാ നദി ) ഗായിക.സിത്താരാ കൃഷ്ണ കുമാർ (വിമാനം) ചിത്രസംയോജനം. അപ്പം ഭട്ടതിരി (ഒറ്റമുറി വെളിച്ചം) കലാസംവിധാനം – സന്തോഷ് രാമൻ(ടേക്ക് ഓഫ് ) ശബ്ദമിശ്രണം. പ്രമോദ് തോമസ് (ഏദൻ ) ശബ്ദം: സുജിത്‌ കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്). മികച്ച ചലച്ചിത്ര ഗ്രന്ഥം :സിനിമ കാണും ദേശങ്ങൾ വി.മോഹനകൃഷ്ണൻ, ലേഖനം: റിയലിസത്തിന്റെ യാഥാർത്ഥ്യങ്ങൾ.ഏ.ചന്ദ്രശേഖരൻ .110 ചിത്രങ്ങൾ അവാർഡുനിർണ്ണയ കമ്മറ്റി മുമ്പാകെ പരിഗണനക്കായി വന്നു.അതിൽ 58 ചിത്രങ്ങൾ നവാഗതസംവിധായകരുടേതായിരുന്നു.

ഒരു ചിത്രം മാതമാണ് സ്ത്രീ സംവിധായകയായി വന്നത്.110 ചിത്രങ്ങളുണ്ടായിരുന്നിട്ടും ഒട്ടുമിക്ക ചിത്രങ്ങളും നിലവാരമുള്ളവയായിരുന്നില്ലയെന്നാണ് ജൂറിയുടെ വിലയിരുത്തൽ.ഏറിയ പങ്കും സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ജൂറി അ ഭി പ്രായപ്പെട്ടത്. ടി.വി.ചന്ദൻ ചെയർമാനായുള്ള 10 അംഗ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

Summary
Review Date
Reviewed Item
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ദ്രൻസ് മികച്ച നടൻ: ഒറ്റമുറി വെളിച്ചം കഥാചിത്രം.
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.