സുനന്ദ പുഷ്കറിന്റെ മരണം; സുബ്രബ്മണ്യന്‍ സ്വാമി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി.

സുനന്ദ പുഷ്കറിന്റെ മരണം; സുബ്രബ്മണ്യന്‍ സ്വാമി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി.

ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രബ്മണ്യന്‍ സ്വാമി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി.

അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനം കോടതിയുടെ നിരീക്ഷണത്തിലാവണം.

ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), ഡൽഹി പൊലീസ് എന്നിവയുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിനു സിബിഎെ നേതൃത്വം എന്നിവയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യങ്ങള്‍.

advt
Back to top button