ദേശീയം (National)

സുനന്ദ പുഷ്‍കറിന്‍റെ മരണകാരണം അറിയില്ലെന്ന് ഡല്‍ഹി പോലീസ്.

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‍കര്‍ മരണപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സുനന്ദയുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് സ്റ്റാറ്റസ് റിപ്പോര്‍ട്ടിലുള്ളതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‍തു.

Back to top button