ബ്രസൽസ്​ റെയിൽവേ സ്​റ്റേഷനിൽ ​സ്​ഫോടനം; ചാവേറിനെ വെടിവെച്ചു കൊന്നു.

​െബൽജിയം: ബ്രസൽസ്​ സ​െൻറർ റെയിൽവേ സ്​റ്റേഷനിൽ ​സ്​ഫോടനം. ശക്​തി കുറഞ്ഞ സ്​ഫോടനമായതിനാൽ ആർക്കും പരിക്കില്ല.

സംഭവത്തിനു ശേഷം സ​െൻറർ സ്​റ്റേഷനിൽ ഒരു ചാവേറി​നെ പൊലീസ്​ വെടിവെച്ചു വീഴ്​ത്തി.

സ്​ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ്​ അധികൃതർ കരുതുന്നത്​.

പൊലീസ്​ വെടിവെച്ചു വീഴ്​​ത്തിയയാൾ ബെൽറ്റ്​ ബോംബ്​ ധരിച്ചിരുന്നുവെന്ന്​ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ​െചയ്യുന്നു.

ചാവേറി​െന ​െപാലീസ്​ സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്​കേസ്​ വലി​െച്ചറിയുകയും അത്​ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​.

Back to top button