സ്വപ്ന സുരേഷിൻ്റെ മൊഴി, ഇഡിയ്ക്കെതിരെ കേസെടുക്കാൻ പോലീസ്.

കേരള സര്‍ക്കാര്‍, സ്വപ്ന സുരേഷിൻ്റെ മൊഴിയുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം നിയമനടപടികള്‍ക്കും ഒരുങ്ങുകയാണ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മേൽ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസിയ്ക്കെതിരെ നടപടിയുമായി കേരള പോലീസ്. സ്വപ്നയ്ക്കു മേൽ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപണം നേരിടുന്ന ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്നാണ് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ കേന്ദ്രസര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മിൽ കൊമ്പുകോര്‍ക്കുന്നതിനിടെയിലാണ് അസാധാരണമായ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button