മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ

എൻ.എസ്.യു.ഐ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിന്മേലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ. ഫാത്തിമയുടേത് ഉൾപ്പെടെ കഴിഞ്ഞ വർഷം ഐ.ഐ.ടിയിൽ നടന്ന ആത്മഹത്യകൾ സി.ബി.ഐ അന്വേഷണമെന്ന എൻ.എസ്.യു.ഐ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിന്മേലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

തുടർന്ന് ഹർജിയിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button