ടെക്നോളജി (Technology)

ഐ.ഫോൺ പുതിയ മോഡലുകൾ വിലക്കുറവിൽ ഇന്ത്യയിൽ

സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സ്മാർട്ട് ഫോണുകളിൽ മുമ്പന്തിയിലാണ് ആപ്പിളിന്റെ ഐ.ഫോൺ. പക്ഷേ വില പലരേയും പിന്നോട്ട് വലിപ്പിക്കും. എന്നാൽ വൻവിലക്ക് ഐഫോണുകൾ നൽകുന്ന പ്രത്യേകതകൾ കുറഞ്ഞ വിലയിൽ ചൈനീസ്…

Read More »

യുവാക്കൾക്കിടയിൽ വൈറലായ ടിക്ക് ടോക്ക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും നീക്കി.

ന്യൂഡൽഹി: യുവതീ-യുവാക്കൾക്കിടയിൽ വൈറലായ ടിക്ക് ടോക്ക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും നീക്കി. ഇതോടെ ഇനി ടിക്ക് ടോക്ക് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനാവില്ല. ടിക്ക് ടോക്ക് നിരോധിക്കണമെന്ന…

Read More »

തരംഗമായി 10 ഇയര്‍ ചലഞ്ച്; കരുതിയിരിക്കണമെന്ന് വിദഗ്ധര്‍.

സാമൂഹിക മാധ്യമങ്ങളിലെല്ലാം തരംഗമായിരിക്കുകയാണ് 10 ഇയര്‍ ചലഞ്ച്. പലരും തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെല്ലാം 2019-ലെ ഫോട്ടോയും 10 വര്‍ഷം മുമ്പുള്ള അതായത് 2009-ലെ ഫോട്ടോയും…

Read More »

കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ക്ഷമചോദിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമചോദിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ നമ്പര്‍ കടന്നുകൂടിയതാണെന്നാണ് ഗൂഗിള്‍ വിശദീകരിച്ചത്. അടിയന്തര ഹെല്‍പ്​ലൈൻ…

Read More »

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

</p>വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും…

Read More »

എഫ്7 ക്രിക്കറ്റ് ലിമിറ്റഡ് എഡിഷനുമായി ഓപ്പോ

</p>എഫ്7 ക്രിക്കറ്റ് ലിമിറ്റഡ് എഡിഷനുമായി ഓപ്പോ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവായ ഓപ്പോ പുതിയ ക്രിക്കറ്റ് ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോണുമായി ഇന്ത്യയിൽ. ഓപ്പോ എഫ്7 ക്രിക്കറ്റ് ലിമിറ്റഡ് എഡിഷന്…

Read More »

ചോർന്ന വിവരങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഫേസ്ബുക്ക്

ന്യൂയോർക്ക്: ലോകത്താകമാനം 9 കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളും ഇതിൽപെടും. ബ്രിട്ടീഷ് ഏജൻസിയായ കേംബ്രിഡ്ജ്…

Read More »

K8 പ്ലസ് സ്മാർട്ട്ഫോണിന്‍റെ വിലക്കുറച്ച് ലെനോവോ

K8 പ്ലസ് സ്മാർട്ട്ഫോണിന്‍റെ വിലക്കുറച്ച് ലെനോവോ. 3GB റാം, 4 GB റാം വേരിയന്‍റുകളിൽ കഴിഞ്ഞ സെപ്തംബറിലായിരുന്നു ലെനോവോ K8 പ്ലസ് അവതരിച്ചത്. K8 പ്ലസ് 3GB…

Read More »

സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ്.

ഗാലക്സി S8, S8+ സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ് അടുത്തിടെയായിരുന്നു ഗാലക്സി S9, ഗാലക്സി S9+, എന്നീ സ്മാർട്ട്ഫോണുകളെ സാംസങ് ഇന്ത്യയിലവതരിപ്പിച്ചത്. അതേതുടർന്ന് ഗാലക്സി S8,…

Read More »

ഫേസ്ബുക്ക് ഇന്ത്യക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്.

ഫേസ്ബുക്ക് ഇന്ത്യക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന…

Read More »

ഗാലക്സി സ്മാർട്ട്ഫോണുകളുടെ വിലക്കുറച്ച് സാംസങ്

ഗാലക്സി ജെ2 പ്രോ, ഗാലക്സി ജെ2 സ്മാർട്ട്ഫോണുകളുടെ വിലക്കുറച്ച് സാംസങ്. ഇന്ത്യയിലെ മുഴുവൻ ഓഫ് ലൈൻ, ഓൺ ലൈൻ സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. 9,890 രൂപ…

Read More »

കാഷ് ബാക്ക് ഒഫ്ഫെറുമായി സ്മാർട്ട്ഫോൺ ‘റെഡ്മി 5എ’ വിപണിയില്‍

ദേശ് കി സ്മാർട്ട്ഫോൺ’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ‘റെഡ്മി 5എ’ വിപണിയിലെത്തിയത്. 2ജിബി, 3 ജിബി റാം വേരിയന്‍റുകളായി എത്തിയ…

Read More »

ലെനോവോ, ടാബ് 7 പുറത്തിറക്കി.

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലെനോവോ തങ്ങളുടെ പ്രൊഡക്ട് ശൃംഖല വിപുലപ്പെടുത്തികൊണ്ട് പുതിയ ബജറ്റ് ടാബ്‍ലെറ്റിനെ പുറത്തിറക്കി. 4 ജി കണക്ഷനോട് കൂടി ടാബ് 7 എന്ന പേരിൽ…

Read More »

ജിയോണി പുതിയ M7 പവർ സ്മാർട്ട്ഫോണിനെ പുറത്തിറക്കി.

ജിയോണി പുതിയ M7 പവർ സ്മാർട്ട്ഫോണിനെ പുറത്തിറക്കി. കമ്പനി പുറത്തിറക്കുന്ന ആദ്യ ബേസിൽ ലെസ് സ്മാർട്ട്ഫോൺ ആണിത്. കഴിഞ്ഞ മാസം ചൈനയിലായിരുന്നു സ്മാർട്ട്ഫോണിന്‍റെ ആദ്യാവതരണം നടത്തിയത്. ആമസോണിലും…

Read More »

ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ; ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്.

ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്. ഇന്ത്യയിലെ മുൻനിര ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ ആരംഭിച്ചു. സ്മാർട്ടുകൾക്ക് വേണ്ടി…

Read More »

ബ്ലോക്ക്ഹെയ്ൻ സാങ്കേതികതയുമായി വിവിഡിഎൻ ബിറ്റ് വോൾട്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാവായ വിവിഡിഎൻ ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തിയ സ്മാർട്ട്ഫോണിനെ പുറത്തിറക്കി. 75,000 രൂപയ്ക്കാണ് ബിറ്റ് വോൾട്ട് സ്മാർട്ട്ഫോൺ വിപണിയിലവതരിക്കുക. ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ…

Read More »

10.ഓർ ജി എന്ന സ്മാർട്ട്ഫോൺ കുറഞ്ഞ വിലയില്‍ വിപണിയിൽ എത്തുന്നു…

കഴിഞ്ഞമാസമായിരുന്നു 10.ഓർ ഇ (ടോനോർ എന്ന് ഉച്ചാരണം) എന്ന സ്മാർട്ട്ഫോൺ പുതുതായി വിപണിയിൽ പിറവിയെടുത്തത്. 10.ഓർ ഇ സ്മാർട്ട്ഫോണുമായി ഇന്ത്യയിൽ പ്രവേശിച്ച ചൈനീസ് കമ്പനി ഹുവാഖ്വിൻ ടെക്നോളജി…

Read More »

ഷവോമി എംഐ നോട്ട് 3 സ്മാർട്ട്ഫോൺ അവതരിച്ചു.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി എംഐ നോട്ട് സീരീസിൽ പുതിയ സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചു. ഡ്യുവൽ റിയർ ക്യാമറയുമായാണ് എംഐ നോട്ട് 3 അവതരിച്ചിരിക്കുന്നത്. സ്റ്റോറേജിനെയും കളർ ഓപ്ഷനുകളെയും…

Read More »

മോട്ടോജി5എസ്, മോട്ടോജി5എസ്പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലവതരിച്ചു.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മോട്ടോജി5എസ്, മോട്ടോജി5എസ്പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലവതരിച്ചു. മോട്ട ജിഎസ്5 ന് 13,999 രൂപയും മോട്ടോ ജിഎസ്5പ്ലസിന് 15,999രൂപയുമാണ് വില. ആമസോണിൽ മാത്രമാണ് കമ്പനി ഈ രണ്ട്…

Read More »

കയ്യിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി കൂള്‍പാഡ് ‘കൂള്‍ പ്ലേ സിക്‌സ്’ വിപണിയിലേക്ക് !

കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ സ്മാര്‍ട്ട്ഫോണുമായി കൂള്‍പാഡ് എത്തുന്നു. കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് എന്ന ഫോണ്‍ ആഗസ്റ്റ് 20 ന് ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മികച്ച…

Read More »

പുതിയ ഷവോമി റെഡ്മി നോട്ട് 4 ഫോണ്‍ പൊട്ടിത്തെറിച്ചത് വിവാദമാകുന്നു

പുതിയ ഷവോമി റെഡ്മി നോട്ട് 4 ഫോണ്‍ പൊട്ടിത്തെറിച്ചത് വിവാദമാകുന്നു. ബെംഗലുരുവിലെ ഒരു കടയില്‍വെച്ചാണ് പുതിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചത്. ബോക്‌സ് പൊട്ടിച്ച കടയുടമ, ഫോണില്‍…

Read More »

പ്രൊഫൈൽ പിക്ചറുകൾക്ക് പുതിയ സുരക്ഷയൊരുക്കി ഫേസ്ബുക്ക്.

ഫേസ്ബുക്കിൽ ഇനി ധൈര്യപൂർവ്വം നിങ്ങളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കാം. ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനോ സ്ക്രീൻ ഷോട്ട് എടുക്കാനോ ഇനിയാർക്കും സാധിക്കുകയില്ല. സ്ത്രീകളുടെ ചിത്രമെടുത്ത് ദുരുപയോഗം ചെയ്യുന്നതിന്…

Read More »

‘ചൊവ്വ വാ​ഹ​ന’​ത്തിന്‍റെ മാ​തൃ​ക നാ​സ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വാ​ഷിം​ഗ്​​ട​ൺ: അ​മേ​രി​ക്ക 2020 ൽ ​ന​ട​ത്ത​നു​ദ്ദേ​ശി​ക്കു​ന്ന ചൊ​വ്വ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ‘ചൊ​വ്വ വാ​ഹ​ന’​ത്തി​​​െൻറ മാ​തൃ​ക നാ​സ പു​റ​ത്തു​വി​ട്ടു. കെ​ന്ന​ഡി സ്​​പെ​യ്​​സ്​ സ​​െൻറ​ർ വി​സി​റ്റ​ർ കോം​പ്ല​ക്​​സി​ൽ…

Read More »

വരുന്നു; തകരാത്ത സ്​ക്രീനുള്ള മൊബൈൽ.

ല​ണ്ട​ൻ: താ​ഴെ വീ​ണാ​ലും എ​റി​ഞ്ഞു​ട​ക്കാ​ൻ നോ​ക്കി​യാ​ലും ത​ക​രാ​ത്ത സ്​​ക്രീ​നു​മാ​യി പു​തി​യ മൊ​​ബൈ​ൽ ഫോ​ൺ വ​രു​ന്നു. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ക്യൂ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ലോ​കം കാ​ത്തി​രി​ക്കു​ന്ന ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ പി​ന്നി​ൽ.…

Read More »

നാസ-ഐ.എസ്​.ആർ.ഒ സംയുക്​ത ഉപഗ്രഹം വരുന്നു

ന്യൂഡല്‍ഹി: അമേരിക്കൻ സ്​പേസ്​ ഏജൻസി നാസയും ഇന്ത്യയുടെ ​െഎ.എസ്​.ആർ.ഒയും സംയുക്​തമായി ഉപഗ്രഹം നിർമിക്കുന്നു. നാസ-ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASA-ISRO Synthetic Aperture Radar) സാറ്റലൈറ്റ്…

Read More »

അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യന്‍റെ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന റോ​ക്ക​റ്റു​മാ​യി നാ​സ

വാ​ഷി​ങ്​​ട​ൺ: അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​​െൻറ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കാ​നൊ​രു​ങ്ങി നാ​സ. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ 320 കി.​മീ​റ്റ​ർ മു​ക​ളി​ലാ​യാ​ണ്​ റോ​ക്ക​റ്റ്​ സ്​​ഥാ​പി​ക്കു​ക. യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ…

Read More »

4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ

അബൂദബി: യു.എ.ഇയില്‍ ഫൈവ് ജി മൊബൈല്‍ നെറ്റ്​വര്‍ക്ക് വിജയകരമായി പരീക്ഷിച്ചു. അബൂദബിയിൽ ഇത്തിസലാത്ത്​ ആസ്​ഥാന ഒാഫിസിൽ ചൊവ്വാഴ്​ചയായിരുന്നു ഫൈവ്​ ജി നെറ്റ്​വർക്കി​െൻറ വാതില്‍പുറ ലഭ്യത വിജയകരമായി പരീക്ഷിച്ചത്​.…

Read More »

ഗൂഗിൾ സി.ഇ.ഒ​യുടെ ശമ്പളം 1,285 കോടി

കാലിഫോർണിയ: ഗൂഗിൾ  സി.ഇ.ഒ സുന്ദർ പിച്ചെയുടെ വാർഷിക ശമ്പളത്തിൽ വൻ വർധന. 2016ൽ 1285.5 കോടിയാണ്​ പിച്ചെ ശമ്പളമായി സ്വീകരിച്ചത്​. 2015മായി താരതമ്യം ചെയ്യു​േമ്പാൾ ഗൂഗിൾ മേധാവിയുടെ…

Read More »

എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട

വാഷിങ്ടൺ: എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട. വിരലടയാളമുപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് എ.ടി.എം കാർഡുകൾ വരുന്നു. യു.എസ് കമ്പനിയായ മാസ്റ്റർകാർഡ് പുതിയ കാർഡ് പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിൽ…

Read More »

അ​പ​ര‘​ഭൂ​മി’​യി​ൽ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്ത​ൽ

ന്യൂയോർക്: സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂസമാന ഗ്രഹത്തിൽ അന്തരീക്ഷത്തിെൻറ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു ഗ്രഹത്തിൽ അന്തരീക്ഷമുള്ളതായി ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് ജീവൻ തേടിയുള്ള…

Read More »
Back to top button