ലാലു പ്രസാദ് യാദവിൻ്റെ മകന്‍ വിവാഹിതനാവുന്നു, എെശ്വര്യ റായിയാണ് വധു.

ലാലു പ്രസാദ് യാദവിൻ്റെ മകന്‍ വിവാഹിതനാവുന്നു

പട്ന: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിൻ്റെ മകന്‍ തേജ് പ്രതാപ് യാദവ് മുന്‍ മുഖ്യമന്ത്രിയുടെ ദരോഗ റായിയുടെ കൊച്ചുമകളും മുന്‍ മന്ത്രി ചന്ദ്രിക റായിയുടെ മകളുമായ എെശ്വര്യ റായിയാണ് വധു.

പ്രതാപ് യാദവ് വിവാഹിതനാവുന്നു. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിയിക്കുമെന്നും ക്ഷണക്കത്തുക്കള്‍ അച്ചടിച്ച്‌ തുടങ്ങിയെന്നും തേജസ്വി പറഞ്ഞു.

അതേ സമയം, വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ലാലുവിന് ജാമ്യം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കുടുംബം അറിയിച്ചു. ജാമ്യം ലഭിച്ചില്ലെങ്കില്‍ പരോളിനായി ശ്രമിക്കുമെന്നും ലാലുവിെന്‍റ കുടുബാംഗങ്ങള്‍ വ്യക്തമാക്കി.

Back to top button