മുഖ്യമന്ത്രിയടക്കമുള്ള വി.ഐ.പികൾക്ക് ഹെലികോപ്റ്റർ സ്ഥിരമായി വാടകയ്ക്കെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി

കേരളത്തിനു ഹെലികോപ്റ്റർ സ്ഥിരമായി വാടകയ്ക്കെടുക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അനുമതി നൽകി.

മുഖ്യമന്ത്രിയടക്കമുള്ള വി.ഐ.പികൾക്ക് സംസ്ഥാനത്ത് ഇനി ഹെലികോപ്റ്ററിൽ പറക്കാം. കേരളത്തിനു ഹെലികോപ്റ്റർ സ്ഥിരമായി വാടകയ്ക്കെടുക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അനുമതി നൽകി.

ഹെലികോപ്ടർ സ്ഥിരമായി വാടകയ്ക്കെടുക്കാനാണ് മന്ത്രിസഭാ യോഗം തത്വത്തിൽ അനുമതി നൽകിയത്. തൃശൂരിൽ സി.പി.എം സമ്മേളനത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകൾ സജീവമായത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button