ദേശീയം (National)പ്രധാന വാ ത്തക (Top Stories)

മൊബൈല്‍ നമ്പരുകള്‍ ഇനി 13 ഡിജിറ്റാകും.

മൊബൈല്‍ നമ്പരുകള്‍ ഇനി 13 ഡിജിറ്റാകും.

<p>ന്യൂഡല്‍ഹി: മൊബൈല്‍ നമ്പരുകള്‍ ഇനി 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പറുകൾ ജൂലൈ മുതല്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റേതാണ് പുതിയ ഉത്തരവ്. നിലവിലെ 10 അക്ക നമ്പരുകാര്‍ ഡിസംബര്‍ 18ന് മുമ്പായി 13ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.</p>

<p>രാജ്യത്തെ എല്ലാ ടെലികോം ഒാപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കി‍യിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടി വന്നിരിക്കുന്നത്.</>

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.