ഗ്ലാമർ (Glamour)

കേറ്റ് വിൻസലേറ്റിന്റെ 42-ാം ജന്മദിനമാണിന്ന്.

വിഖ്യാത കപ്പല്‍ഛേദത്തിന്റെ കഥ പറഞ്ഞ ഹോളിവുഡ്‌ വിസ്‌മയം ‘ടൈറ്റാനിക്‌’ ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക.

അതിലെ ഡികാപ്രിയോയയുടെ ജാക്കിനേയും കേറ്റ്‌ വിന്‍സലെറ്റിന്റെ റോസിനേയും പ്രത്യേകിച്ച്‌. ടൈറ്റാനിക്കിൽ അഭിനയിക്കുമ്പോൾ കേറ്റിന് 22 വയസ്സാണ്.

ഇതാ ഇന്ന് കേറ്റ് വിൻസലേറ്റിന്റെ 42-ാം ജന്മദിനമാണിന്ന്. ടൈറ്റാനിക്കിലെ കഥാപാത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ നേടിയ ഇവർ ഇതിനകം 50ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ദ മൗണ്ടൻ ബിറ്റിവീൻ അസ് ആണ് അവസാനമായി റിലീസ് ആയ ചിത്രം. വണ്ടർ വീൽ, അവതാർ 2 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ

.

congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.