ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്

ഇന്ധന വിലയിൽഇന്ന് നേരിയ കുറവ്

തിരുവനന്തപുരം: ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.48 രൂപയിലെത്തി.

അതേസമയം ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.56 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 74.16 രൂപയിലെത്തിയപ്പോൾ ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 66.28 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

Back to top button