സ്പോട്സ് (Sports)

ജ്യടൈംസ് ഓഫ് ഇന്ത്യ രാജ്യത്തെ പ്രമുഖ കായിക കായിക പുരസ്കാരങ്ങൾ സമ്മാനിച്ചു.

കായിക പുരസ്കാരങ്ങൾ സമ്മാനിച്ചു

മുംബൈ:രാജ്യത്തെ പ്രമുഖ കായിക പുരസ്കാരമായ മഹീന്ദ്ര സ്‍കോ‍ർപിയോ ടൈംസ് ഓഫ് ഇന്ത്യ (TOISA) അവാ‍ർഡ‍്‍സ് സമ്മാനിച്ചു.

ഇന്ത്യൻ കായികരംഗത്തെ 2017ലെ മികച്ച പ്രകടങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. ബാഡ്‍മിൻറൺ താരം കിഡംബി ശ്രീകാന്തിനാണ് മികച്ച കായികതാരത്തിനുള്ള പുരസ്കാരം.

കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ടെന്നീസ് താരം വിജയ് അമൃതരാജിന് സമ്മാനിച്ചു.

അനിൽ കുംബ്ലെ മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ ദ്രോണാചാര്യ പുരസ്കാര ജേതാവായ പുല്ലേല ഗോപീചന്ദ് കായിക ഉപദേശകനുള്ള പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമാണ് മികച്ച ടീം.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു