പ്രധാന വാ ത്തക (Top Stories)

കഠ്‌വ കേസ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്.

ന്യൂഡല്‍ഹി: കഠ്‌വ കേസിന്‍റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന പെൺകുട്ടിയുടെ പിതാവിന്‍റെ ഹർജിയിൽ ജമ്മു കശ്മീർ സർക്കാരിനു സുപ്രീംകോടതി നോട്ടീസ്. നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ്…

Read More »

ഫ്രാന്‍സ്, ബ്രിട്ടന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുന്നു.

വാഷിങ്‍ടണ്‍: സിറിയയിലെ രാസായുധ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനമായ ദമാസ്‍കസില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായും വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഫ്രാന്‍സ്, ബ്രിട്ടന്‍ രാജ്യങ്ങളുടെ…

Read More »

ദേശീയ പുരസ്കാരം: മികച്ച നടി ശ്രീദേവി, ചിത്രം ‘മോം’.

ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. 2017ൽ ഇറങ്ങിയ ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്,…

Read More »

അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രിസ്ഥാനം നൽകി മധ്യപ്രദേശ് സർക്കാർ.

ഭോപ്പാൽ: അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നൽകി മധ്യപ്രദേശ് സർക്കാർ. ബാബ നർമ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടർ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത്…

Read More »

പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അര്‍പ്പിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ച…

Read More »

ഡി സിനിമാസ് കേസ്: വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തൃശൂര്‍: ചലച്ചിത്രതാരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിന്‍റെ പേരിലുള്ള ഭൂമി കയ്യേറ്റക്കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ്…

Read More »

ഭരണഘടന ശിൽപിയായ ബി.ആർ.അംബേ‍ദ്‍കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി: മൻ കി ബാത്തിൽ ഭരണഘടന ശിൽപിയായ ബി.ആർ.അംബേ‍ദ്‍കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്‌കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഗ്രാമ സ്വരാജ് അഭിയാൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന്…

Read More »

ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് ഔദ്യോഗികസ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് മരണവാര്‍ത്ത രാജ്യസഭയെ അറിയിച്ചത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…

Read More »

ബഹ്റൈൻ കേരളീയ സമാജത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ഭവന നിർമ്മാണ പദ്ധതി.

ആലപ്പുഴ:ബഹ്റൈൻ കേരളീയ സമാജത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് സമാജം സംസ്ഥാനത്ത് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിൽ നിർമ്മാണം…

Read More »

കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസക്ക് ലഭ്യമാക്കും: ഗഡ‍്‍കരി

ഭോപ്പാൽ: രാജ്യത്ത് കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ‍്‍കരി. തമിഴ‍്‍നാട്ടിലെ തൂത്തുക്കുടിയിൽ ഇതുമായി…

Read More »

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി.

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഇതു വരെ ‘ഒാഫീസ് ഒാഫ് ആര്‍ ജി’ എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്…

Read More »

ഗായകൻ മെഹന്തിക്ക് 2 വർഷം തടവ്

ദില്ലി: ഗാനമേള ട്രൂപ്പിലെ അംഗങ്ങളെന്ന വ്യാജേന മനുഷ്യക്കടത്ത് നടത്തിയ പ്രമുഖ ഗായകൻ ദെലേർ മെ ഹെന്തിക്കും സഹോദരൻ ഷംസീർ സിംഗിനും പട്യാലകോടതി തടവ് ശിക്ഷ വിധിച്ചു.ഇവർ കുറ്റം…

Read More »

കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ.

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിച്ചാണ്…

Read More »

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച്…

Read More »

ടിടിവി ദിനകരൻ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

ചെന്നൈ: എഐഡിഎംകെ വിമതനേതാവും ആര്‍കെ നഗറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയുമായ ടിടിവി ദിനകൻ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേട്ര കഴകം എന്നാണ് പുതിയ പാര്‍ട്ടിയുടെ…

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്നലെ രാത്രി മുതലാണ് വാട്സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ വാട്സാപ്പ്…

Read More »

യുപിയിലും ബീഹാറിലും വോട്ടെണ്ണല്‍ ആരംഭിച്ചു.

ലഖ്‌നൗ: യുപിയിലും ബീഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്‍‍പൂര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബീഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ബാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ്…

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന്; പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം.

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ മുന്നോടിയായി കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും…

Read More »

അയോധ്യ കേസ്: ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാ​ബ​റി മ​സ്​​ജി​ദ്​ നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍,…

Read More »

ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആര്‍ഒ) അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്താനാണ് തീരുമാനമെന്നും ചെയര്‍മാന്‍ ഡോ…

Read More »

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്നതായി റിപ്പോ‍ർട്ട്.

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്നതായി റിപ്പോ‍ർട്ട്. കേരളതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യം വിലയിരുത്താൻ ചീഫ്…

Read More »

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്. സിആര്‍പിഎഫ് 212ാം ബെറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക്…

Read More »

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി.

തിരുവനന്തപുരം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ല്‍ പറഞ്ഞു. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി…

Read More »

സീറോമലബാര്‍ ഭൂമിയിടപാട്: പ്രതികളുടെ അപ്പീ‌ൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കേസെടുക്കണമെന്ന സിംഗിൾ ബെ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുളളവർ സമർപ്പിച്ച അപ്പീ‌ൽ ഹൈക്കോടതി ഡിവിഷൻ…

Read More »

റ​ഷ്യ​ൻ ചാ​ര​ന്‍റെയും പു​ത്രി​യുടെയും നേ​രെ​യു​ണ്ടാ​യ വ​ധശ്രമത്തില്‍ റ​ഷ്യ​യ്ക്കു പ​ങ്ക്: ബ്രിട്ടൻ.

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന വധശ്രമത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ. റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ്…

Read More »

എസ്ബിഐ പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. ഇതിന്‍റെ…

Read More »

വിവാദ ഭൂമിയിടപാട്: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരേ പോലീസു് കേസ്സെടുത്തു

ആർ.രഘുനാഥ്: കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസ്സെടുത്തു. കർദ്ദിനാളിനെ ഒന്നാം…

Read More »

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് പട്യാല കോടതിയില്‍ ഹാജരാക്കും

ചെന്നൈ: ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ പട്യാല കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 2…

Read More »

അന്തരിച്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതിയെ കാണാനെത്തുന്നത് ആയിരങ്ങളാണ്.

കാഞ്ചീപുരം: അന്തരിച്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതിയെ അവസാനമായി ഒരു നോക്കു കാണാനെത്തുന്നത് ആയിരങ്ങളാണ്. ജയേന്ദ്ര സരസ്വതിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയ മുസ്ലിം സഹോദരൻ…

Read More »

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക കുതിപ്പില്‍:ഡംഗോട്ടെ

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക കുതിപ്പിലാണെന്ന് രാജ്യാന്തര വ്യവസായ ശൃംഖലയായ ഡംഗോട്ടെ ഗ്രൂപ്പ് ഉടമയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്ബന്നനുമായ അലികോ ഡംഗോട്ടെ. ”ഇന്ത്യക്കാരുടെ പുതിയ…

Read More »
Back to top button