വൃക്ഷലതാദികളും അവ വളരുന്നിടത്തെ ഭൂമിയുടെ ഗുണങ്ങളും

 • അരയാല്, കൂവളം _     മഴയും വെയിലും കാറ്റും വെളിച്ചവും ആവശ്യത്തിനു  ലഭ്യമാകുന്ന ഭൂമി.
 • കരിങ്ങാലി, കൊന്ന, ചെബ്ബകം _   നിബിഡമായ മണ്ണും ആവശ്യത്തിനു ജല സാന്നിധ്യവും.
 • മുരിങ്ങ, മുരിക്ക്, എരിക്ക് _     ചീഞ്ഞളിഞ്ഞ മണ്ണ്‍ ആകയാല്‍ ഇവിടം വസയോഗ്യമല്ല.
 • മുല്ല, മുന്തിരി, പിച്ചകം _     ആര്‍ദ്രമായ മണ്ണ്‍, വാസയോഗ്യം.
 • കാഞ്ഞിരം, കറിവേപ്പ്, കണ്ട്‌ല _    ഇവ ദോശ ഭൂമിയിലാണ് വളരുക. ഇവ പുറപ്പെടുവിക്കുന്ന വാതകം വിഷാംശമുള്ളതാണ്.
 • വാഴ, കൈത, ദര്‍ഭ _     താഴ്വരകളില്‍ വളരുന്നു. വാസയോഗ്യ ഭൂമി.
 • കുന്നി, മഞ്ചാടി, കഴഞ്ചി _   വാസയോഗ്യമല്ല.

വീടിനു ചുറ്റുമുള്ള മരങ്ങളും ദിക്കുകളും

 • ഇലഞ്ഞി, പേരാല്‍ _           ഈ വൃക്ഷങ്ങള്‍ വീടിനു കിഴക്കുഭാഗത്താണ് നല്ലത്.
 • അത്തിമരം, പുളിമരം _  വീടിനു തെക്കുഭാഗം
 • അരയാല്‍, പാല _               പടിഞ്ഞാര്‍
 • നാഗവൃക്ഷം, പ്ലാശ് _        വടക്ക്

തെങ്ങ്, മാവ്, പ്ലാവ്,കവുങ്ങ്,വാഴ, മാതള നാരകം,വെണ്ട,വഴുതിന തുടങ്ങിയ വൃക്ഷലതാദികള്‍ വീടിന്‍റെ ഏതു ഭാഗത്തുവളര്‍ന്നാലും ഉത്തമ ഫലം നല്‍കും..

new jindal advt tree advt
Back to top button