ദേശീയം (National)പ്രധാന വാ ത്തക (Top Stories)

എഎെഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോൾ അനുവദിച്ചു.

ചെന്നൈ: ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഎെഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോൾ അനുവദിച്ചു.

ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ അഞ്ച് ദിവത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

ശശികലയുടെ ബന്ധുവായ ടിടിവി ദിനകരൻ പരോളുമായി ബന്ധപ്പെട്ടുള്ള വാദം കേൾക്കാൻ ബെംഗലൂരു ജയിലിൽ എത്തിയിരുന്നു.

ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം നടരാജനെ കാണാൻ 15 ദിവസത്തെ പരോൾ നൽകണമെന്നാണ് ശശികല അപേക്ഷിച്ചിരുന്നത്.

എന്നാൽ ജയിൽ അധികൃതർ ഇത് അംഗീകരിച്ചില്ല.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു