അവസാനം സല്‍മാന്‍ ഖാന്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു…

സല്‍മാന്‍ ഖാന്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു...

ജോദ്പൂര്‍: കറുത്ത മാനിനെ കുലപ്പെടുത്തിയ കുറ്റത്തിന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍ കുട്ടവാളിയെന്ന് പ്രഖ്യാപിച്ചു. 1998 മാര്‍ച്ചില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ജോധ്പൂരില്‍ വച്ചായിരുന്നു സംഭവം. 20 വര്‍ഷത്തിനു ശേഷം ഇതിന്‍റെ ശിക്ഷ ഇന്ന് വിദിക്കും. 7 വര്‍ഷത്തെ തടവിനു സാധ്യത. മറ്റു കുറ്റവാളികളായ സഹ നടി നടന്‍ മാരുടെ കാര്യത്തില്‍ തീരുമാനം ഉടനെ ഉണ്ടാകാന്‍ സാധ്യത.

സൈഫ് അലി ഖാന്‍,സോണാലി,തബു,നീലം എന്നിവരാണ് സഹ നടി നടന്മാര്‍. 2 ഒക്ടോബര്‍ 1998 വന വിഭാഗം ഓഫീസര്‍ രണ്ടു കരിമാനെ വെട്ടയാടിയ കേസില്‍ ഇന്ന് തീരുമാനം ആകാന്‍ സാധ്യത.

Back to top button