Warning: mysqli_real_connect(): Headers and client library minor version mismatch. Headers:50562 Library:100138 in /home/u485839659/domains/clipper28.com/public_html/wp-includes/wp-db.php on line 1612
ഉപരാഷ്ട്രപതി കേരളത്തിൽ , രണ്ട് ദിവസത്തെ ഔദ്യോഗിക

ഉപരാഷ്ട്രപതി കേരളത്തിൽ.

ഉപരാഷ്ട്രപതി കേരളത്തിൽ

തിരുവനന്തപുരം:   രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്പതി  വെങ്കയ്യ നായിഡു സംസ്ഥാനത്തെത്തി. രാവിലെ 10.45-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഉപരാഷട്രപതിയെ ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയൻ മേയർ വി.കെ.പ്ര ശാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ഇന്ന് ഉച്ചക്ക് 3.30-ന് കനകക്കുന്നിൽ ശ്രീചിത്തിര തിരുനാൾ സ്മാരക പ്രഭാഷണം നടത്തും. നാളെ രാവിലെ കോഴിക്കോട് ഫറൂക്ക് കോളേജ് രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും.

new jindal advt tree advt
Back to top button