വാണ്ടറേഴ്‍സ് ടെസ്റ്റ്: ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ചെറുത്തുനിൽപ്പ് തുടരുന്നു…

വാണ്ടറേഴ്‍സ് ടെസ്റ്റ്

<p>ജോഹന്നാസ് ബെർഗ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കഗിസോ റബാദ, ഡീൻ എൽഗർ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം നഷ്ടമായത്. റബാദയെ ഇശാന്ത് ശർമ്മയും എൽഗറിനെ ഭുവനേശ്വർ കുമാറും പുറത്താക്കി.</p>

<p>നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 81 റൺസെടുത്തിട്ടുണ്ട്. ഹഷിം അംലയും ഡീവില്ലിയേഴ്സുമാണ് ക്രീസിൽ. ആദ്യദിനം തന്നെ ഓപ്പണർ മാർക്രാമിൻെറ വിക്കറ്റ് അവർക്ക് നഷ്ടമായിരുന്നു. രണ്ടാം ദിനം മികച്ച ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാ‍ർ നടത്തുന്നത്.</>

advt
Back to top button